പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

വ്യാഴം, 26 നവം‌ബര്‍ 2020 (16:02 IST)
പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. ചാവക്കാട് സബ് ജയിലിലാണ് സംഭവം. ബെന്‍സന്‍(22) എന്ന യുവാവാണ് മരിച്ചത്. കോണ്‍ഫറന്‍സ് ഹാളിലെ ഫാനില്‍ ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
 
കഴിഞ്ഞ 20നാണ് ബെന്‍സണെ റിമാന്‍ഡ് ചെയ്തിരുന്നത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്കാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍