പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകള്‍ സിബി ഐക്ക് ലഭിച്ചതായി സൂചനയുണ്ട്. പതിനൊന്ന് പ്രതികളെ മൂന്നു ദിവസമെടുത്താണ് ചോദ്യം ചെയ്തത്. എറണാകുളം സിബി ഐ കോടതിയാണ് ചോദ്യം ചെയ്യലിന് അനുമതി നല്‍കിയത്.