പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അതേ സമയം ചെന്നൈ ഐഐടി സംഘടിപ്പിച്ച റിപ്പോർട്ടിൽ അവ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.