വിവിധ വധശ്രമക്കേസുകളുമായി ബന്ധപ്പെട്ട് അബ്‌ദുള്‍ നാസര്‍ മദനിയെ ചോദ്യം ചെയ്തു. പി പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുകളുമായി ബന്ധപ്പെട്ടാണ് മദനിയെ ചോദ്യം ചെയ്തത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്താന്‍ പണം നല്‍കി ആളെ ചുമതലപ്പെടുത്തി എന്നാണ് മദനിക്ക് എതിരെയുള്ള കേസ്.