ഭരണനേതൃത്വവും സംഘടനാ നേതൃത്വവും ഭിന്നസ്വരത്തില്‍ സംസാരിച്ചത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇത് തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ തളര്‍ച്ചയ്ക്ക് കാരണമായെന്നും മാണി പറഞ്ഞു. അതേസമയം, കീഴ്‌വഴ്ക്കം അനുസരിച്ചാണ് ചെന്നിത്തലയെ ചെയര്‍മാനാക്കിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.