Onam Wishes in Malayalam: ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കുകയാണ്. തന്റെ പ്രജകളെ കാണാന്‍ മഹാബലി വര്‍ഷത്തില്‍ ഒരിക്കല്‍ കേരളനാട്ടിലേക്ക് വരുന്നതാണ് തിരുവോണത്തിന്റെ ഐതിഹ്യം. ഏവര്‍ക്കും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകള്‍ നേരുകയാണ്. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേരുകയും ചെയ്യാം..!