ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. നഴ്സിംഗ് റിക്രൂട്മെന്റ് തട്ടിപ്പ് കേസിലെ പ്രതിയാണ് ഉതുപ്പ് വര്‍ഗീസ്. ഉതുപ്പ് ഇന്ത്യയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.