ഭർത്താവ് അംബുജാക്ഷൻ, മക്കളായ അഥർവ്, അപൂർവ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇരിങ്ങോളിൽ വനത്തിൽ നിന്നും ശേഖരിച്ച കൂണാണ് ഇവർ കഴിച്ചത് ഇതോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.