ദുരിതബാധിത മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാരിനാവുന്നില്ല. സർക്കാർ സഹായങ്ങൾ ദുരിതബധിതർക്ക് കൃത്യമായി എത്തുന്നില്ല. പലയിടങ്ങളിലും സന്നദ്ധ സംഘടനകളാണ് ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നതെന്നും സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു