സിദ്ദിഖിന് മുരളീധരന്റെ മറുപടി; കൈയിലിരുപ്പ് അനുസരിച്ചാകും രാഷ്ട്രീയ ഭാവി
എം ഐ ഷാനവാസിനെതിരെ ടി സിദ്ദിഖ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കെ മുരളീധരന് എംഎല്‍എ. ആരു വിചാരിച്ചാരും ആരുടെയും രാഷ്ട്രീയ ഭാവി തകര്‍ക്കാനാകില്ല. കൈയിലിരുപ്പ് അനുസരിച്ചാകും രാഷ്ട്രീയ ഭാവിയെന്നും മുരളീധരന് പറഞ്ഞു
നേരത്തെ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ എം ഐ ഷാനവാസ് ശ്രമിക്കുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് ആരോപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് ടി സിദ്ദിഖിന്റെ പ്രതികരണം.