തകഴി സാഹിത്യപുരസ്കാരം വാസുദേവന്‍ നായര്‍ക്ക്

വെള്ളി, 17 ഏപ്രില്‍ 2015 (13:51 IST)
ഈ വര്‍ഷത്തെ തകഴി സാഹിത്യപുരസ്കാരം എംടി വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക