സഭയില്‍ നടന്ന സംഭവങ്ങള്‍ സ്പീക്കര്‍ കാണാത്തത് അദ്ദേഹത്തിന് കണ്ണിന് കുഴപ്പമുള്ളത് കൊണ്ടല്ല, മനസ്സിന് കുഴപ്പമുള്ളതു കൊണ്ടാണെന്നും വി എസ് പറഞ്ഞു. വനിത എം എല്‍ എമാരെ ഭരണപക്ഷ എം എല്‍ എമാര്‍ കൈയേറ്റം ചെയ്തതും ലഡു വിതരണം നടത്തിയതും സ്പീക്കര്‍ കാണാതിരുന്നത് കണ്ണിന് കുഴപ്പമുള്ളതു കൊണ്ടല്ല മനസ്സിന് കുഴപ്പമുള്ളത് കൊണ്ടാണെന്നും വി എസ് പറഞ്ഞു.