ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഴിമതിവിരുദ്ധ സേനയുടെ തലവനായി നിയോഗിച്ച എസ് എസ് യാദവിനെ മറികടന്നു കൊണ്ടായിരുന്നു മീണയുടെ നിയമനം. ഇത് നിയമവിരുദ്ധമാണെന്നും അഴിമതിവിരുദ്ധ സേനയില്‍ ഒഴിവില്ലെന്നും കാണിച്ച് എം കെ മീണയുടെ നിയമനം തടയാന്‍ എ എ പി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.