മിസ് ഏഷ്യ മല്‍സരം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു

ചൊവ്വ, 18 ഓഗസ്റ്റ് 2015 (20:02 IST)
കൊച്ചിയില്‍ നടക്കുന്ന മിസ് ഏഷ്യ മല്‍സരം മല്‍സരം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് മരട് നഗരസഭ പിന്‍വലിച്ചു. പത്തുലക്ഷത്തി എണ്‍പതിനായിരം രൂപ സംഘാടകര്‍ വിനോദനികുതിയായി അടച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

 വിനോദനികുതി അടയ്ക്കുന്നതില്‍ സംഘാടകര്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നായിരുന്നാണ് മിസ് ഏഷ്യ മല്‍സരം നിര്‍ത്തിവയ്ക്കാന്‍ മരട് നഗരസഭ ഉത്തരവിട്ടു

വെബ്ദുനിയ വായിക്കുക