ഇവരിൽ നിന്ന് അഞ്ചു ഗ്രാം എം.ഡി.എം.എ ആണ് കണ്ടെടുത്തത്. കൂറ്റനാട് സ്വദേശികളായ ഷഫീക്, അനസ് എന്നിവർക്കൊപ്പം ആലപ്പുഴ അർത്തുങ്കൽ സ്വദേശി ഷെറിൻ, കൊല്ലം സ്വദേശി സുരഭി എന്നിവരും പിടിയിലായി. സമീപ രുപദേശത്തെ സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിടാന് പ്രതികൾ മയക്കു മരുന്നുമായി എത്തിയത് എന്ന് പോലീസ് പറഞ്ഞു.