മനോരമ ന്യൂസ്- വിഎംആര്‍ എക്‌സിറ്റ് പോള്‍ പ്രകാരം മഞ്ചേരശ്വരത്ത് .60% വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നില്‍. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് യുഡിഎഫിനു മേലാണ് എന്‍ഡിഎയുടെ നേരിയ വിജയ സാധ്യത. കൂടാതെ കാസര്‍കോട് യുഡിഎഫ് തന്നെയാണ് ഇത്തവണയുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.