സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും പ്രതീക്ഷിത നിരക്കിൽ വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനമായത്. നിലവിൽ 15 ശതമാനമാണ് സംസ്ഥാന്റ്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്ത് ശതമാനത്തിൽ താഴെ എത്തിയതിന് ശേഷമായിരിക്കും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുക.