ഭൂമിയിടപാട് കേസുകളില്‍ തനിക്കും ഭാര്യയ്‌ക്കും പങ്കില്ല: സലിംരാജ്

ശനി, 13 ജൂണ്‍ 2015 (12:42 IST)
കടകംപള്ളി, കളമശേരി ഭൂമിയിടപാട് കേസുകളില്‍ തനിക്കോ ഭാര്യയ്ക്കോ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്. ഈ കേസുകളില്‍ നേരത്തെ തന്നെ സിബിഐ തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് പങ്കില്ലെന്ന് കാര്യം വ്യക്തമാക്കിയെന്നും സലിംരാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക