മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളില്‍ വ്യാപക മോഷണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 നവം‌ബര്‍ 2023 (09:59 IST)
മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളില്‍ വ്യാപക മോഷണം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മുക്കം നഗരസഭയിലെ തറോല്‍, തെച്ചിയാട്ടില്‍ എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി മോഷണം നടന്നത്.
 
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മോഷണം നടന്നത്. പല വീടുകളില്‍ നിന്നും ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ മുതലായവ മോഷണം പോയതായും പ്രദേശവാസികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍