കോഴിക്കോട് അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 ജനുവരി 2023 (19:59 IST)
കോഴിക്കോട് അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. പിടിഎംഎച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകന്‍ കമറുദീനാണ് മര്‍ദ്ദിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. 
 
സംഭവത്തില്‍ അധ്യാപകനെതിരെ മാഹിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍