കോഴിക്കോട് റാഗിംങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം എംഇടി കോളേജില്‍ ആണ് സംഭവം. ഒക്ടോബര്‍ 26നാണ് റാഗിങ് ഉണ്ടായത്. നാദാപുരം എംഇടി കോളേജില്‍ ആണ് സംഭവം നടന്നത്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് തകര്‍ന്നത്.