കോഴിക്കോട് പത്തുവയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഒക്‌ടോബര്‍ 2022 (12:15 IST)
കോഴിക്കോട് പത്തുവയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. മേപ്പയ്യൂര്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബഷീറാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ബഷീറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍