വഞ്ചിയില്‍ യാത്ര ചെയ്യവെ അപസ്മാരം വന്ന് യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു

ശ്രീനു എസ്

തിങ്കള്‍, 26 ജൂലൈ 2021 (08:48 IST)
വഞ്ചിയില്‍ യാത്ര ചെയ്യവെ അപസ്മാരം വന്ന് യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി റിസര്‍വോയറിലാണ് സംഭവം നടന്നത്. മരുതോങ്കര കെസി മുക്കില്‍ അഭിജിത്ത് എന്ന22കാരനാണ് മരണപ്പെട്ടത്. അപകടസമയത്ത് അഭിജിത്തിനൊപ്പം മറ്റൊരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്.
 
പ്രദേശത്ത് സുഹൃത്തുക്കളായ അഞ്ചുപേരാണ് വന്നത്. ഇതില്‍ മൂന്നുപേര്‍ കരയിലായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍