തുടർച്ചയായ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നുവെന്ന് സി പി എം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തില്‍ വെച്ചു.