കാരുണ്യ പദ്ധതിയിലൂടെ 1, 23, 812 രോഗികക്കായി 842 കോടി രൂപ ആശ്വാസമായി കൊടുക്കാനായി കഴിഞ്ഞു എന്നത് ആശ്വാസകരമാണ്.
ധനകാര്യമന്ത്രി എന്ന നിലയ്ക്ക് നോക്കുകയാണെങ്കില്‍, കേരളത്തെ സംബന്ധിച്ച്, വളര്‍ച്ചാനിരക്ക് ഇന്ത്യയുടെ ശരാശരിയെക്കാള്‍ ഉയര്‍ന്നാണുള്ളതെന്നും മാണി പറഞ്ഞു. 2013-14ല്‍ 13.7 ശതമാനത്തില്‍ നിന്ന് 2014 - 2015 ല്‍ 15.5 ശതമാനമായി വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. വമ്പിച്ച സാമ്പത്തിക മാന്ദ്യത്തിനിടയിലും ഈ നേട്ടം കൈവരികാന്‍ കഴിഞ്ഞത് നേട്ടമാണ്.
2013 -2014 കാലഘട്ടത്തില്‍ 13, 796 കോടിയില്‍ ഉണ്ടയിരുന്ന റവന്യൂകമ്മി 2014 - 15 കാലയളവില്‍ 11, 309 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.