താനും രാജി വെക്കുന്നെന്ന് തോമസ് ഉണ്ണിയാടന്‍

ചൊവ്വ, 10 നവം‌ബര്‍ 2015 (19:42 IST)
മാണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താനും രാജി വെക്കുകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. മാണി രാജി വെക്കുന്ന സാഹചര്യത്തില്‍ മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച തന്നെ രാജി വെയ്ക്കുമെന്ന് ഉണ്ണിയാടന്‍ മാധ്യമങ്ങളെ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക