ബുധനാഴ്ച ഉച്ചയ്ക്ക് മറ്റു ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കമ്പനിയുടെ ബുറൈമിയിലുള്ള ഓഫീസിലാണ് കൊല നടന്നത്. ഓഫീസില്‍ നിന്ന് പണം കവരാനുള്ള ശ്രമത്തിനിടെയാണ് പ്രജിത്ത് കൊല്ലപ്പെട്ടത് എന്നാണ് സൂചന. മണിക്കൂറുകള്‍ക്ക് ശേഷം ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.