സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍. ജ്വല്ലറി, തുണിക്കടകള്‍, ചെരുപ്പ്, കണ്ണട, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണിമുതല്‍ രാത്രി ഏഴുമണിവരെ തുറക്കാം. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വാഹന ഷോറൂമുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവര്‍ത്തിക്കാം.