പ്രളയബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്നുണ്ട്. പലർക്കും ഭകഷണംവും വെള്ളവും ലഭിക്കാത്ത അവസ്ഥയുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അവര്‍ക്കും സഹായമെത്തുന്നുണ്ടെന്നു ഉരപ്പുവരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.