'പൊന്നുകൊണ്ട് പുളിശ്ശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും മന്ത്രി സഭയിലേക്കില്ല'
ബാര്‍ കോഴ വിവാദം ധനമത്രി കെഎം മാണിക്ക് നേരെ ഉയര്‍ന്നുവന്നതും, ആര് ബാലകൃഷ്ണപിള്ള സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയതും യിഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വേളയില്‍ സര്‍ക്കാരില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കെബി ഗണേഷ് കുമാർ രംഗത്ത്.
പൊന്നുകൊണ്ട് പുളിശ്ശേരി ഉണ്ടാക്കി തരാമെന്നു പറഞ്ഞാലും ഇനി ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലേക്കില്ലെന്നും. ബാര്‍ കോഴ കേസ് കേന്ദ്ര ഏജന്‍സിയായ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.