യുവതി ദേലംപാടിയില്‍ ബസിറങ്ങി നടന്നുപോകവേയാണ് പൊലീസിന്റെ പിടിയിലായത്. യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും 180 മില്ലിയുടെ 15 കുപ്പി വിദേശമദ്യമാണ് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കര്‍ണ്ണാടയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ചതാണ് മദ്യമെന്ന് യുവതി സമ്മതിച്ചു. ഇവരെ കാസര്‍ഗോഡ് കോടതി റിമാന്റ് ചെയ്തു.