അമ്മയിൽ 99 ശതമാനവും ഉള്ളത് പ്രശസ്തരുടെ ആശ്രിതർ മാത്രമാണ്. അവരുടെ അലങ്കാരങ്ങൾക്ക് വേണ്ടി മാത്രമാണ് സഘടന പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല സിനിമകളിൽ താൻ മുഖം കാണിച്ചിട്ടുണ്ടെങ്കിലും അമ്മയിൽ അംഗത്വം നേടാൻ ഇതേവരെ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ലെന്നും കൈപ്രം വ്യക്തമാക്കി.