ഗണേശ് കുമാറിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

വെള്ളി, 25 ജൂലൈ 2014 (14:58 IST)
കെ ബി ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയാണ ഉത്തരവിട്ടു. തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന പരാതിയിന്മേലാണ് കോടതി ഉത്തരവ്






വെബ്ദുനിയ വായിക്കുക