മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ജനുവരി 2022 (18:27 IST)
മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയായ സരണ്‍ സോയിയാണ് മരിച്ചത്. മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് തിരയുകയാണ്. മൂന്നാന്‍ ഗുണ്ടുമല എസ്റ്റേറ്റിലാണ് സംഭവം നടന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍