ജേക്കബ് തോമസ് നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. വിന്‍സന്‍ എം പോളിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. വിജിലന്‍സ് മധ്യമേഖല എസ്പി കെ എം ആന്റണി, ഡിവൈഎസ്പി എം എന്‍ രമേശ് എന്നിവരും ബാബുവിനെതിരായ അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ മാണിക്കെതിരായ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം അവസാനം സമര്‍പ്പിക്കും.