കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ഒഴുക്കൂര്‍ തൈക്കാട് വീട്ടില്‍ ഷാനവാസ് (24), പെരിന്തല്‍മണ്ണ പരിയാപുരം കളത്തില്‍ ഷാഹുല്‍ ഹമീദ് (32), വയനാട് മാനന്തവാടി വേമം പാറപ്പുറം ഹംസ (61), മാനന്തവാടി വേമം മുണ്ടക്കോട് സുരേഷ് 49, തിരൂരങ്ങാടി നീര്‍ച്ചാലില്‍ ഷെമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.