വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ തള്ളിയ സംഭവത്തില്‍ പ്രതി കുഞ്ഞിന്റെ അമ്മ തന്നെയാണെന്ന് വ്യക്തമായി. അമ്മ ഹസ്ന പൊലീസിനോട് കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്.