മുല്ലപ്പെരിയാര്‍ തുറക്കുന്നതിനു മുന്‍പ് 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം; തമിഴ്‌നാടിനോട് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി കലക്ടര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (18:14 IST)
മുല്ലപ്പെരിയാര്‍ തുറക്കുന്നതിനു മുന്‍പ് 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ഡാംതുറക്കുന്നതിന് 24മണിക്കൂര്‍ മുന്‍പ് തമിഴ്‌നാടിനോട് മുന്നറിയിപ്പ് നല്‍കണമെന്നും ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇത്രയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സമയം ആവശ്യമാണെന്നും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60അടിയായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍