കനത്ത മഴ: കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ചൊവ്വ, 5 ജൂലൈ 2022 (18:40 IST)
ജില്ലയിൽ കാലവർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐസിഎസ്ഇ,സിബിഎസ്ഇ സ്കൂളുകൾ അങ്കണവാടികൾ എന്നിവ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Hot News: കാണാതായ പത്താം ക്ലാസുകാരി ലോഡ്ജ് മുറിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം; പെണ്‍കുട്ടിയെ കുടുക്കിയത് അമ്മയുടെ ബുദ്ധി !

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍