ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നളളിക്കുന്നതിന് രജിസ്ട്രേഷന് വേണ്ടെന്ന് ഹൈക്കോടതി
ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നളളിക്കുന്നതിന് മൃഗക്ഷേമ ബോര്‍ഡന്റെ രജിസ്ട്രേഷന് വേണ്ടെന്ന് ഹൈക്കോടതി.ഗജമേളക്ക് ആനകളെ ഉപയോഗിക്കുന്നതിനും രജിസ്ട്രേഷന് ആവശ്യമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
എന്നാല്‍ സര്‍ക്കസ്, പ്രദര്‍ശം പോലെയുളള ലാഭേച്ഛയുളള പരിപാടികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാണെന്നും ഹോക്കടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.