സത്യപ്രതിജ്ഞ ചടങ്ങ്: സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
ബുധന്‍, 19 മെയ് 2021 (13:32 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി.
സത്യപ്രതിജ്ഞയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.കേസ് ഉച്ച കഴിഞ്ഞ് പരിശോധിക്കും.