കൊളാടി കുടുംബം വകയായി ഒരു നൂറ്റാണ്ടിലേറെയായി ആഘോഷിക്കുന്ന നവമി വിളക്കില്‍ ഗുരുവായൂരപ്പനും മറ്റു പരിചാരകന്മാര്ക്കും നല്കുന്ന നമസ്കാര സദ്യയും പ്രത്യേകതയാണ്. സന്താന സൌഭാഗ്യത്തിനായി കൊളാടി തറവാട്ട് കാരണവരായിരുന്ന അപ്പു മേനോന് 109 വര്‍ഷം മുമ്പ് തുടക്കമിട്ട ചടങ്ങാണിത്.