‘ഗ്രൂപ്പുകളെ താലോലിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും’
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (13:44 IST)
ഗ്രൂപ്പുകളെ താലോലിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുന:സംഘടന നടത്തും.
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തെ ഗൗരവമായാണ് കാണുന്നത്. ഒരുദിവസം കൊണ്ട് ഇത് അവസാനിപ്പിക്കാനാവുമെന്ന് കരുതുന്നില്ല. ഗ്രൂപ്പ് ഏതായാലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പരിഗണനയെന്നും സുധീരന്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.