പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം സര്‍ക്കാരിന്റെ അടുത്ത ആളാല്ലോയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാമല്ലോയെന്നും എന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്നും രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും താന്‍ വെളിപ്പെടുത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.