നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനു എസ്

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (08:19 IST)
നെഞ്ചുവേദനയെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് ഇവരെ മാറ്റിയത്. 
 
അതിസുരക്ഷാ ജയിലില്‍ വനിതകള്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ സ്വപ്നയെ വിയ്യൂര്‍ വനിത ജയിലിലെ എന്‍ ഐ എ ബ്ലോക്കിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേസിലെ മറ്റുപ്രതികളും വിയ്യൂര്‍ ജയിലില്‍ ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍