സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ജൂണ്‍ 2023 (11:57 IST)
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് ഗ്രാമിന് 15രൂപയാണ് കൂടിയത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന് 5425 രൂപയായി. അതേസമയം പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43400 രൂപയായി. ഈമാസം സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയിലുണ്ടായിരുന്നത് രണ്ടാംതിയതിയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 44800 രൂപയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍