സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടുമുയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ഡിസം‌ബര്‍ 2022 (14:48 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടുമുയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4985 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39880 രൂപയാണ് വില. അതേസമയം 18 ക്യാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 4120 രൂപയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍