Gold Price: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിനടുത്ത് !

ശനി, 4 ഫെബ്രുവരി 2023 (10:26 IST)
Gold Price: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപയായി. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പവന് വില 42,000 ത്തില്‍ താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി. ഇന്നലെയും ഇന്നുമായി രണ്ട് ദിവസത്തിനിടെ സ്വര്‍ണം പവന് 960 രൂപ കുറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍