സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍

ചൊവ്വ, 13 മെയ് 2014 (14:31 IST)
പുത്തന്‍പള്ളിക്കു സമീപം സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചേരി സ്വദേശി രവി (50), ആമ്പല്ലൂര്‍ സ്വദേശി ജിജോയി (44) എന്നിവരാണ്‌ മരിച്ചത്‌.
 

വെബ്ദുനിയ വായിക്കുക