നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് മൂന്ന് കോടിയുടെ സ്വര്‍ണം

വെള്ളി, 1 ഓഗസ്റ്റ് 2014 (10:12 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് കോടിയോളം വില വരുന്ന 11 കിലോ സ്വര്‍ണം പിടികൂടി. 
 
മലേഷ്യയില്‍നിന്നും വന്ന യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയിരിക്കുന്നത്. മൂന്ന് കര്‍ണാടക സ്വദേശികളെ അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക